വേറെ പണി ഒന്നുമില്ലാതിരിക്കുന്നവർക്കും പണിയികളിൽ നിന്നും വിട്ടുനിൽക്കേണ്ടവർക്കും ഇഷ്ടംപോലെ പണിയുണ്ടായിട്ടും ഇല്ലാത്തത് പോലെ ഇരിക്കുന്ന ഒരുവനിൽ നിന്നും വെടിവട്ടത്തിനുള്ള ഒരു ചെറിയ സാദ്ധ്യത അല്ലാതെ മറ്റെന്തുകിട്ടാൻ...?